Kerala

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാം ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. പരാതിക്കാരിയെയും കേസിൽ കക്ഷി…

Read More »
World

അരിശം തീരാതെ ട്രംപ്; തനിക്ക് നൊബേൽ ലഭിക്കാതിരിക്കാൻ ഇടപെട്ടത് നോർവേ സർക്കാർ

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിലെ അമർഷം വീണ്ടും പ്രകടമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.…

Read More »
Kerala

പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്; എസ്‌ഐടി സംഘം സന്നിധാനത്ത്

ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി റെയ്ഡുമായി ഇ ഡി. ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. ഉണ്ണികൃഷ്ണൻ…

Read More »
Kerala

ദീപകിനെ വീഡിയോ പകർത്തി അപമാനിച്ച യുവതി കേസെടുത്തതിന് പിന്നാലെ ഒളിവിൽ; പരിശോധന തുടരുന്നു

ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ഇൻസ്റ്റഗ്രാമിലൂടെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി…

Read More »
Kerala

നിലയ്ക്കാത്ത കുതിപ്പ്; ഓരോ ദിനവും റെക്കോർഡ് പുതുക്കി സ്വർണവില മുന്നേറുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും സർവകാല റെക്കോർഡ്. ഇന്നലെ പവന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഈ റെക്കോർഡ് പുതുക്കി മുന്നേറുകയാണ് സ്വർണം.…

Read More »
Kerala

10 വർഷത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം; കേന്ദ്രത്തിനെതിരായ വിമർശനവും വായിച്ചു

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിനാണ് തുടക്കമായത്. മാർച്ച് 26 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റ്…

Read More »
Kerala

കാസർകോട് പൊയിനാച്ചിയിൽ ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാസർകോട് ദേശീയപാത പൊയിനാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീക്ക് എന്നിവരാണ് മരിച്ചത്.  രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ മഞ്ചേശ്വരം…

Read More »
Kerala

കൂടുതൽ എസ് ഐ ടി ഉദ്യോഗസ്ഥർ ശബരിമല സന്നിധാനത്ത് എത്തി ; പരിശോധന തുടരുന്നു

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ എസ് ഐ ടി ഉദ്യോഗസ്ഥർ സന്നിധാനത്ത് പരിശോധനയ്ക്കായി എത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരും…

Read More »
Kerala

ജമാഅത്തെ ഇസ്ലാമി വേദിയിൽ സിപിഎം എംഎൽഎ ദലീമ; ചാരിറ്റി പരിപാടിയെന്ന് വിശദീകരണം

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഎം എംഎൽഎ ദലീമ ജോജോ. ആലപ്പുഴയിൽ ഈ മാസം 11ന് നടന്ന പരിപാടിയിലാണ് സിപിഐ എം എംഎൽഎ പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ…

Read More »
Kerala

എസ്എൻഡിപി യോഗത്തെ സതീശൻ തെരുവിലിട്ട് ആക്ഷേപിക്കുന്നു; കോൺഗ്രസ് നിലപാട് വ്യക്തമാക്കണം: വെള്ളാപ്പള്ളി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു. വിഷയത്തിൽ കോൺഗ്രസ്…

Read More »
Back to top button