Kerala

കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ ക്രൂരത; പ്രതിഷേധമുയർത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യഗ്രഹം നാളെ

സംസ്ഥാനത്തിന്റെ അവകാശങ്ങളെയടക്കം പാടെ അവഗണിച്ചുള്ള കേന്ദ്ര സർക്കാർ ദ്രോഹങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യാഗ്രഹം നാളെ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഇടത് മുന്നണി ഘടകകക്ഷികളുമടക്കം…

Read More »
Kerala

കസ്റ്റഡിയിലെടുത്ത ഐ ഫോണിൻ്റെ പാസ്‌വേർഡ്‌ നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

പൊലീസ് അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറാകുന്നില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത…

Read More »
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കെ മുരളീധരൻ; ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണം

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ ഭാഗത്ത്…

Read More »
Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

മൂന്നാം ലൈംഗിക പീഡന ഗർഭഛിദ്ര കേസിൽ രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇന്ന് പുലർച്ചെയാണ് രാഹുലിനെ…

Read More »
Kerala

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ

കൊച്ചി: ഒന്നാം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. കുട്ടിയുടെ ബാഗിൽ…

Read More »
Kerala

രാഹുലിന്‍റേത് നിഷ്ഠൂരമായ പ്രവൃത്തി, കോൺഗ്രസ് ഇതിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്: മന്ത്രി വി ശിവൻകുട്ടി

പുതിയ പരാതി പുറത്ത് വന്നതോടെ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ നിശിതമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. നിഷ്ഠൂരമായിട്ടുള്ള പ്രവർത്തനമാണ് രാഹുൽ മങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും…

Read More »
Kerala

പരാതിക്കാരി വിദേശത്ത്; രാഹുലിന്റെ വിദേശ യാത്രകൾക്ക് സഹായം നൽകി: മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല സ്വദേശിനിയായ പരാതിക്കാരി വിദേശത്താണുള്ളത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുന്ന…

Read More »
Kerala

സിദ്ദീഖിന്റെ എതിരാളി ജുനൈദ് കൈപ്പാണി! കൽപ്പറ്റയിൽ ശക്തമായ മത്സരം..?

കല്‍പ്പറ്റ: മികച്ച സ്ഥാനാര്‍ഥിയിലൂടെ കല്‍പ്പറ്റ നിയോജക മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ എല്‍ ഡി എഫ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് ലഭിച്ച മേല്‍ക്കൈ എങ്ങനെ മറികടക്കാനാകുമെന്നാണ്…

Read More »
Kerala

അമിത് ഷാ ഇന്ന് കേരളത്തിലെത്തും; നാളെ ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും

ബിജെപിയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ നാളെ…

Read More »
Kerala

അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാർഥികൾ മൊഴി നൽകി

പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകി. കൂടുതൽ വിദ്യാർഥികൾക്ക് സമാനമായ അനുഭവമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ…

Read More »
Back to top button