Kerala

വയനാട് തുരങ്ക നിർമാണം തുടരാമെന്ന് ഹൈക്കോടതി; പ്രകൃതി സംരക്ഷണ സമിതിയുടെ ഹർജി തള്ളി

വയനാട് തുരങ്കപാത നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി…

Read More »
Kerala

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലചിത്ര പ്രവർത്തക മൊഴി നൽകി. ജൂറിയുടെ വിശദാംശങ്ങൾ,…

Read More »
Kerala

സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേത്; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് വെസ്റ്റ് ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിലെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ വിജിലിന്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു.…

Read More »
Kerala

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് പേർക്ക് പരുക്ക്

പത്തനതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു. …

Read More »
Kerala

അപ്പീൽ നടപടികൾ ആരംഭിച്ചു, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടത് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ ആരംഭിച്ചു. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.  കേസിലെ…

Read More »
Movies

നടനും ഹോളിവുഡ് സംവിധായകനുമായ റോബ് റെയ്‌നറയും ഭാര്യയും മരിച്ച നിലയിൽ; മകൻ അറസ്റ്റിൽ

ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറെയും(78), ഭാര്യ മിഷേലിനെയും(68) മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലിസിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വെൻ ഹാരി മെറ്റ് സാലി,…

Read More »
Kerala

എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി; യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി

യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരളാ കോൺഗ്രസ് എം നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി നേതാക്കളെ അറിയിച്ചു. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്ന്…

Read More »
Kerala

പൾസർ സുനിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് വിമർശിച്ച് കോടതി

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി. ഇക്കാര്യത്തിൽ പ്രോസിക്യൂഷന് വിശദീകരണമില്ലായിരുന്നുവെന്ന് കോടതി വിമർശിച്ചു. ഗൂഢാലോചന കേസിൽ നിർണായകമാകേണ്ടിയിരുന്ന തെളിവ്…

Read More »
Kerala

‘തരൂരിനെ പോലെയുള്ള നേതാക്കളെ പാർട്ടി ഒതുക്കുന്നു’; എക്‌സ് പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ. രാഹുൽ ഗാന്ധിയെയും ശശി തരൂരിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് തരൂരിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും തരൂരും…

Read More »
Kerala

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്. കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മൊഴിയിൽ പറയുന്ന സമയം പിടി കുഞ്ഞുമുഹമ്മദ്…

Read More »
Back to top button