World

ട്രംപ്-മംദാനി കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ; ഉറ്റുനോക്കി ലോകം

ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മംദാനി ആവശ്യപ്പെട്ടതു പ്രകാരം വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ…

Read More »
Kerala

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും; വിധി പറയുന്ന തീയതി തീരുമാനിച്ചേക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിക്കും. കേസിൽ ദിലീപ് അടക്കം 14 പ്രതികളാണുള്ളത്. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ച്…

Read More »
World

എപ്‌സ്റ്റൈൻ ഫയലുകൾ പുറത്തുവിടും; നിർണായക ബില്ലിൽ ഒപ്പുവെച്ച് ട്രംപ്, എന്തൊക്കെയാകും രഹസ്യങ്ങൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്പുവെച്ചു. ഇതോടെ എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട…

Read More »
Kerala

മുഖ്യമന്ത്രി സ്ഥാനത്ത് പത്താമൂഴം; ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് പത്താം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരം ഏൽക്കുന്നത്. രാവിലെ 11.30 പട്‌നയിലെ ഗാന്ധി…

Read More »
Kerala

ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു

ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു. തുരുത്തി മുട്ടത്തിൽ ശരണ്യ പ്രസന്നനാണ് മരിച്ചത്.  ഇസ്രായേലിൽ ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം…

Read More »
World

ഗാസയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേലിന്റെ വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം. 28 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ വന്നതിന് ശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്.  ഗാസ…

Read More »
Kerala

വിനോദസഞ്ചാര രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഒരുകൂട്ടം കര്‍ഷകര്‍

കോഴിക്കോട്: കേരളത്തില്‍ നിരവധി പദ്ധതികളുമായി വിനോദസഞ്ചാര രംഗം അതിവേഗം കുതിക്കുമ്പോള്‍ മാതൃകാ കൃഷിരീതികളും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി മുന്നേറുന്ന ഒരു കൂട്ടായ്മ ശ്രദ്ധയാകര്‍ഷിക്കുന്നു. കാര്‍ഷിക രംഗത്ത് ഏത്…

Read More »
Kerala

സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി

കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വിഎം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.…

Read More »
Kerala

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നു.…

Read More »
Kerala

കണ്ണൂർ എട്ടിക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു

കണ്ണൂർ പയ്യന്നൂർ എട്ടിക്കുളത്ത് ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു. പിലാത്തറ കോ-ഓപറേറ്റീവ് കോളേജ് വിദ്യാർഥി ഫായിസ് ടിവിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം. ഒപ്പമുണ്ടായിരുന്നയാളെ…

Read More »
Back to top button