Kerala

കോട്ടയം കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, 18 പേർക്ക് പരുക്ക്

കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഒരാൾ അപകടത്തിൽ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധുവാണ്(45) മരിച്ചത്. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ചീങ്കല്ലയിൽ…

Read More »
Kerala

മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല, വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്ന് ബിനോയ് വിശ്വം

പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം. എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ…

Read More »
Kerala

പാൽച്ചുരം റോഡിൽ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കണ്ണൂർ കൊട്ടിയൂരിൽ നിന്ന് വയനാട്ടിലേക്കുള്ള പാതയായ പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാറാണ്(54) മരിച്ചത്. ലോറിയിലുണ്ടായിരുന്ന ജീവനക്കാരൻ പരുക്കുകളോടെ രക്ഷപ്പെട്ടു.…

Read More »
Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസുകാർക്ക് വിജയസാധ്യതയുള്ള സീറ്റുകൾ നൽകണം: ഒ ജെ ജനീഷ്

താൻ ചുമതലയിലേക്ക് എത്തുന്നത് നിർണായക സമയത്താണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. സർക്കാരിനെതിരായ സമരം ഇന്ന് തന്നെ തീരുമാനിക്കും. പദവിയല്ല പ്രവർത്തനമാണ് പ്രധാനം. വളരെ…

Read More »
Kerala

മരിച്ചവരുടെ കുടുംബാംഗങ്ങളുമായി മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി വിജയ്

കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തി. മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കരൂർ ദുരന്തമുണ്ടായി ഒരു മാസം…

Read More »
Kerala

ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച അവസാനിച്ചു; സിപിഐ മന്ത്രിമാർ പിണറായിയെ കാണുന്നു

പിഎം ശ്രീ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.…

Read More »
Kerala

ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ…

Read More »
Kerala

തൃശ്ശൂർ തളിക്കുളത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ തളിക്കുളത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിന്റെ മകൾ ആദിത്യയാണ് മരിച്ചത് 22 വയസായിരുന്നു.  തളിക്കുളം ജിവിജിഎസ്എസ് മൈതാനത്താണ് സംഭവം.…

Read More »
Kerala

രസതന്ത്രത്തിനുള്ള നൊബേൽ പിണറായി വിജയന് നൽകണമെന്ന് സതീശൻ

സ്വർണം ചെമ്പാക്കിയ വിദ്യ കണ്ടുപിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം മുഖ്യമന്ത്രി പിണറായി വിജയന് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒറിജിനൽ സ്വർണശിൽപ്പം ഒരു കോടീശ്വരന് വിറ്റു.…

Read More »
World

യുഎസ് നേവിയുടെ ഹെലികോപ്റ്ററും യുദ്ധ വിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നുവീണു

നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നുവീണു. ആളപായമില്ലെന്നാണ് വിവരം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്ത…

Read More »
Back to top button