Kerala
കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ 6 വയസുകാരി പീഡനത്തിന് ഇരയായി; പിന്നിൽ 14കാരൻ

കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന് പിന്നിൽ പതിനാലു വയസുകാരനാണെന്ന് പോലീസ് അറിയിച്ചു.
അതിക്രമം നടത്തിയ ആൺകുട്ടി ചൈൽഡ് ലൈൻ നിരീക്ഷണത്തിലാണ്. സ്വകാര്യ ഭാഗങ്ങളിൽ അണുബാധയും ക്ഷീണവും കാരണമായിരുന്നു കുട്ടിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്
The post കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ 6 വയസുകാരി പീഡനത്തിന് ഇരയായി; പിന്നിൽ 14കാരൻ appeared first on Metro Journal Online.